ഓരോ എഴുത്തുകാർക്കും പടച്ചവൻ അയൂസ്സ് നീട്ടി കൊടുക്കട്ടെ...  




കഥകളും കവിതകളും ഇഷ്ടമാണ്. 

അതുകൊണ്ട് തന്നെയാകും എഴുത്തുകാരോട് ആരാധന തോന്നുന്നത്.... ഇങ്ങിനെ അക്ഷരങ്ങളെ സുന്ദരമായി അടക്കി ഒതുക്കി കുറച്ചു നുണകൾ ഭാവനയോടെ എഴുതി വായിക്കാൻ തരുന്ന... ഓരോ എഴുത്തുകാർക്കും പടച്ചവൻ അയൂസ്സ് നീട്ടി കൊടുക്കട്ടെ... കഥയും കഥാപാത്രങ്ങളും ഇനിയും ജനിക്കട്ടെ.. എനിക്ക് എഴുതാൻ അറിയില്ല എങ്കിലും വായിക്കുന്നുണ്ട്... എത്രയോ കഴിവ് ഉള്ളവരാണ് എനിക്ക് ചുറ്റിലും... അക്ഷരങ്ങളെ കളി കൂട്ടുകാരാക്കി യാത്ര തുടരുക...... ആശംസകൾ നേരുന്നു.. നേരിന്റെ നന്മയുടെ ഓരോ എഴുത്തുകാർക്കും.
ഇവിടെ ഇങ്ങിനെ മാലയിൽ കോർത്ത മുത്ത് പോലെ അവരെ കോർത്ത് കെട്ടി മുഖപുസ്തകത്തിൽ ചരിത്രമായി മാറികൊണ്ടിരിക്കുന്ന "എന്റെ തൂലിക" ഈ ഗ്രൂപ്പിനോടും അതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന നല്ല മനസ്സുകളോടും കടപ്പാട്... വായിക്കാൻ ഉള്ള അവസരം വന്ന് ചേർന്നത് നിങ്ങളുടെ പരിശ്രമം കൊണ്ടാണ്..... നന്ദി

                                 എഴുത്ത് :- മുസമ്മിൽ,എം പി 

Comments

Popular posts from this blog