Posts

Showing posts from January, 2017
Image
ഒരു തവണ ആര്‍ എസ് എസ്സ് അധികാരത്തില്‍ വന്നപ്പോള്‍ ഗാന്ധി വധത്തിന് ചരടുവലിച്ച വീര്‍ സവര്‍ക്കറിന്‍റെ ചിത്രം ഗാന്ധിചിത്രത്തോടൊപ്പം പാര്‍ലമെണ്ടില്‍ സ്ഥാപിച്ചു, നാളെ ഇവര്‍ പാര്‍ലമെണ്ട് ചുവരില്‍ ഗോഡ്സെയുടെ ചിത്രങള്‍ കൂടി ചില്ലിട്ടുവെക്കും. "ഗാന്ധിജിയുടെ" ജീവനെടുത്ത ഗോഡ്സെയുടെ 'മാനം' കാക്കാന്‍ പാട് പെടുന്നവരില്‍ ഒരാളാണ് മോഡി. ഫാസിസ്റ്റ് ഭരണകൂടം സ്ഥാപിക്കാന്‍ മഹാത്മാവിനെ കൊന്നു കളഞ്ഞ, ആ കൊലപാതകികള്‍ക്ക് ഇന്നും ഓശാന പാടുന്ന രാജ്യദ്രോഹികകള്‍ക്ക് വേണ്ടി മുഷ്ടിചുരുട്ടുന്ന ഒരാള്‍ ഇന്ന് സ്വ ാതന്ത്ര്യ ദിനത്തില്‍ ഡല്‍ഹി ചെങ്കോട്ടയില്‍ ഇന്ത്യന്‍ ദേശീയ പതാക ഉയര്‍ത്തുമ്പോള്‍ നമുക്കെങ്ങനെ അഭിമാനിക്കാന്‍ കഴിയും എന്ന് ഓരോ ഇന്ത്യക്കാരനും ചിന്തിക്കേണ്ടതുണ്ട്. ഒരു തവണ ആര്‍ എസ് എസ്സ് അധികാരത്തില്‍ വന്നപ്പോള്‍ ഗാന്ധി വധത്തിന് ചരടുവലിച്ച വീര്‍ സവര്‍ക്കറിന്‍റെ ചിത്രം ഗാന്ധിചിത്രത്തോടൊപ്പം പാര്‍ലമെണ്ടില്‍ സ്ഥാപിച്ചു, നാളെ ഇവര്‍ പാര്‍ലമെണ്ട് ചുവരില്‍ ഗോഡ്സെയുടെ ചിത്രങള്‍ കൂടി ചില്ലിട്ടുവെക്കും. "ഗാന്ധിജിയുടെ" ജീവനെടുത്ത ഗോഡ്സെയുടെ 'മാനം' കാക്കാന്‍ പാട് പെടുന്നവരില്‍ ഒരാ
Image
എൻ്റെ കുത്തികുറിപ്പ്#87 ഭാഗം:- 07    ഉള്ളിൽ വേദനയുടെ നോവുന്നുണ്ടെങ്കിലും. അതെല്ലാം അക്ഷരങ്ങളുടെ പൊൻ മുത്തുകൾ. കൊണ്ട് പൊതിയാൻ നിനക്ക് കഴിയുന്നുണ്ട്. എനിക്ക് ചുറ്റും ഒരു അക്ഷര വലയം തീർത്തു   .                                                                                                                                                     തുടരും. ഇന്ശാല്ലാഹ് ...

muzammil.mp mafruzha

Image
Image
#മനസ്സിനെ   #വല്ലാതെ  തട്ടി  #നോവിച്ചു #ഇന്നലെ  നമ്മുടെ നാട്ടുകാരൻ  #ഹുസൈൻ ഇക്കായുടെ മയത്തിന്റെ കൂടെ പോയി റിയാദ് ലെ അൽ രാജ് പള്ളിലാണ് മയ്യത്ത് നമസ്കാരം നിർവഹിച്ചത് . ഈ പ്രവാസലോകത്ത് നിന്ന് ഇങ്ങനെ ഒരു പാട് പേര് നമ്മെ വീട്ടു പിരിയുന്നു . #മനസ്സിനെ വല്ലാതെ തട്ടി നോവിച്ചു. ഇവിടെ ഉള്ള നമ്മുടെ നാട്ടുകാർ എല്ലാവരും മയ്യത്ത് നിസ്കരിക്കാൻ പള്ളിഉണ്ടയിരുന്നു . വെകുന്നേരം 5 .00 മണിക്ക്  ഓഫീസി കഴിഞ് ഞാനും എൻ്റെ ബ്രദർ കുടി അൽ രാജ് പള്ളിലേക്ക് പോയി, ഈ പള്ളിലാണ് റിയാദിൽ മരിച്ച ആളുകളെ മയ്യത്ത് നിസ്കരിക്കുന്ന സ്ഥലം . അങ്ങനെ പള്ളിയിൽ കയറി രണ്ട് രക്കാഹത് നിസ്കരിച്ചു  #അല്ലാഹുവിനോട്  പറഞ്ഞു നാഥാ , #മരിക്കുകയാണേല് ‍ നാട്ടില്‍ നിന്നും മരിച്ചാല്‍ മതി . മഗ്‌രിബ് നിസ്കാരം കഴിഞ്ഞു ഉടനെ തന്നെ ഹുസൈൻ ഇക്കായുടെ മയ്യത്ത് നിസ്കാരം...അത് കഴിഞ്ഞു മയ്യത്ത് മറവ് ചെയ്യാൻ കൊണ്ട് പോകുന്നു അൽപ്പം ദുരയാണ് മാക്ക്ബറ , ഞാനും ബ്രോതേറും ശിഹാബ് ഇക്കയും കൂടെ അവിടേക്ക് തിരിച്ചു ...ഒരു വലിയ കബർസ്ഥാൻ . അവിടെ നമ്മുടെ ഹുസൈൻ ഇക്കായുടെ മറവ് ചെയ്തു..7 .00 ആയി എലാവരും അവിടുന്ന് പൊന്നു . ഹുസൈൻ ഇക്കായുടെ കബർ ജീവിതം അള്ളാഹു സ്വർഗ
Image
"എൻ്റെ ബ്രദർ ലീവ് കഴിഞ്ഞു തിരിച്ചു വന്നപ്പോൾ എൻ്റെ ഉമ്മച്ചി ഉണ്ടാക്കിയ ബീഫ് ഉണ്ടാക്കി കൊടുത്തയച് രുന്നു ," റൂമിൽ ഉള്ളവർ ഒന്നടങ്കം പറഞ്ഞു നീന്റെ ഉമ്മച്ചിയുടെ ബീഫ് അതിന്റെ രുചി വേറെതനായ ...  പ്രവാസി ആയതിന് ശേഷം ആണ് ജീവിതത്തിൽ പലതും പഠിച്ചത് അതിൽ ഒന്ന് എൻ്റെ ഉമ്മച്ചിയുടെ വിലയും കൈപുണ്യം അങ്ങനെ ഒരുപാട് "എൻ്റെ ഉമ്മച്ചി ഉണ്ടാക്കിത്തരുന്ന ഭക്ഷണത്തിന് 90 ശതമാനവും ഞാൻ കുറ്റം പറ ഞ്ഞുണ്ട് ...പലപ്പോഴും കറി ഇഷ്ട്ടപ്പെടാത്ത സമയത്ത് ഉമ്മയോട് ദേഷ്യപ്പെടുകയും എന്നിട്ടും കലി തീരാഞ്ഞ് മുൻപിൽ വച്ച ഭക്ഷണം എടുത്തു ചുമരിലേക്കു എറിയുകപോലും ചെയ്തിട്ടുണ്ട് ഞാൻ .ചില സമയത്ത് അല്പം നേരത്തെ ഓടി വന്നു ചോറ് തരിയുമ്മാ എന്ന് പറഞ്ഞു നേരെ കൈ കഴുകി അടുക്കളയിൽ ഇരിക്കുമ്പോൾ കറി വറവിടണം ഇപ്പൊ തരാമെന്നു പറഞ്ഞാൽ പോലും ഉമ്മയോട് കയർക്കുകയും വേണ്ടെന്നു പറഞ്ഞു വീണ്ടും കളിയ്ക്കാൻ പോവുകയും ചെയ്തിട്ടുണ്ട് .എന്നാൽ ആ സമയത്ത് എൻറെ ഉമ്മ എത്രത്തോളം വേദനിചിട്ടുണ്ടാവുമെന്നു അന്നെനീക്ക് അറിയില്ലായിരുന്നു.ആ ഉമ്മ അപ്പോഴും വേദനിക്കുക ഉമ്മയുടെ മകൻ ഉമ്മയെ ചീത്ത പറഞ്ഞതിലയിരിക്കില്ല നേരത്തെ ഭക്ഷണം കഴിക്കാൻ വന്ന തൻറെ മോന് ഭക്ഷ
Image
നീതി കാഴ്ച്ചയുടെ ആഴങ്ങളെ നേരിടാനാവാതെ കണ്ണടയ്ക്കപ്പെടുന്ന സത്യങ്ങള്‍. കൂറുമാറ്റപ്രക്രിയയില്‍ കൂറുകാണിക്കുന്ന സാക്ഷികള്‍. നിയമപുസ്തകത്തിന്റെ ചട്ടക്കൂടിനുള്ളില്‍ ചിതലരിക്കപ്പെടുന്ന നിയമവ്യവസ്ഥകള്‍. അഴിമതിയുടെയും അട്ടിമറിയുടേയും അതിപ്രസരത്തില്‍ കുടുങ്ങി ചക്രശ്വാസം വലിക്കുന്ന നീതിന്യയം. ആയിരം അപരാധികളുടെ രക്ഷപ്പെടലില്‍ ശിക്ഷിക്കപ്പെടുന്ന നിരപരാധികള്‍. വലിപ്പച്ചെറുപ്പമില്ലാത്ത നീതിനിര്‍വ്വഹണത്തിനായി കണ്ണടച്ച ദേവതക്കിപ്പോള്‍ ഇരുട്ട് മാത്രം ബാക്കി. "മനുഷ്യനു ലഭ്യമാകേണ്ട ഏറ്റവും മൂല്യവത്തായ അവകാശമാണ് സമത്വവും നീതിയും". ""നന്മ കല്‍പ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുക എന്നത് ഉത്തമ/മധ്യമ സമൂഹം എന്ന നിലയില്‍ മുസ്‌ലിം സമൂഹത്തിന്റെ ബാധ്യതയാണ്. തിന്മയും അനീതിയും നടമാടുന്ന ഇടങ്ങളില്‍ നന്മ കല്‍പ്പിക്കാനും അനീതിക്കെതിരെ ശബ്ദിക്കാനുമാണ് പ്രവാചകന്മാര്‍ നിയുക്തരായിരുന്നത്. സൂറ അല്‍-ഹദീദില്‍ (57 :25)"" സ്‌നേഹപൂർവ്വം പ്രവാസലോകത്തു നിന്നും  :- മുസമ്മിൽ എം
Image
"Our Dearest AKBAR Bro Not A Terrorist, & He Don't "വിമർശകർ ഇത് ഒന്ന് വായിക്കണം " ഞങ്ങളുടെ അക്ബര്‍ക്ക ആരാണ് എന്ന് മുസ്ലിം ലീഗിന്റെ നേതൃപദവിയിലിരുന്ന് നിയമസഭാ സാമാജികൻ വരേയായ അഡ്വ.എം.മൊയ്തീൻ കുട്ടി ഹാജിയുടെ സഹോദര പുത്രനാണ് MM അക്ബർ സാഹിബ്. ഒരേ സമയം MSF ന്റെയും, MSM ന്റെയും ആശയ പ്രചാരകനായാണ് അക്ബർ സാഹിബിന്റെ അരങ്ങേറ്റം. സിമിയുടെ ചെയർമാൻ സ്ഥാനാർത്ഥി KT ജലീലിനെയടക്കം തറപറ്റിച്ച് തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജിൽ MSF ന് ബൗദ്ധീക നേതൃത്വം നൽകിയ നേതാവ്. സൗദാബാദിന്റെ മണ്ണിൽ നിന്നും സിമിയെന്ന ഇന്റലക്ച്വൽ ടെററിസത്തെ വേരോടെ പിഴുതെറിഞ്ഞ യുവതുർക്കി...<3 ലീഗ് വേദികളിലും, മുജാഹിദ് വേദികളിലും വിഷയാവതാരകനെന്ന നിലയിൽ ശ്രദ്ധ പിടിച്ചു പറ്റി. രാഷ്ട്രീയ സെമിനാറുകളിലും, സിംപോസിയങ്ങളിലും സ്ഥിരം പ്രഭാഷകൻ. അഞ്ച് വർഷത്തിലൊരിക്കൽ നടക്കുന്ന മുജാഹിദ് സംസ്ഥാന സമ്മേളനങ്ങളിലെ പ്രമേയാവതാരകൻ. ബാബരി ധ്വംസനം മുറിപ്പാട് ത