Posts

Showing posts from March, 2017
Image
ഒരു_പച്ചയായ_ജീവിതാനുഭവം ' പ്രവാസികളായ  നമ്മൾ ഇവരുടെ ജീവിതവും അറിയുക്കുന്നത് നല്ലതാ..." # ഇത്   # സൗദിയിലെ_ഒരു_ബംഗാളി_പ്രവാസി_ജീവിതം ‘‘എന്റെ പേര് അബുല്‍ഹസ്സന്‍. സ്വദേശം ബംഗ്ളാദേശിലെ ധാക്ക. സൗദിയില്‍ വന്നിട്ട് 5 വര്‍ഷമായി. ബലദിയയുടെ കോണ്ട്രാക്റ്റ് കിട്ടിയ കമ്പനിയില്‍ റോഡ്‌ ക്ളീനിംഗ് ആയിരുന്നു ജോലി. രാവിലെ 6 മണി മുതല്‍ 2 മണി വരെ. ശമ്പളം 400 റിയാല്‍. 8 പേര്‍ താമസിക്കുന്ന മുറിയില്‍ താമസിക്കാനുള്ള സൗകര്യവും പച്ചക്കറി കൊണ്ട് പോകുന്ന വണ്ടിയില്‍ ഗതാഗത സൌകര്യവും കമ്പനി തരും. നാട്ടില്‍ നിന്നും കൊണ്ട് വരുമ്പോള്‍ ഇങ്ങിനെയൊന്നുമായിരുന്നില്ല വാഗ്ദാനങ്ങള്‍. ജോലി ഹോസ്പിറ്റല്‍ ക്ളീനിംഗ്, 1000 റിയാല്‍ ശമ്പളം, താമസം, ഭക്ഷണം, ഗതാഗതം എന്നിവ സൗജന്യം. ഓവര്‍ടൈം ഇടക്കിടെ. കമ്പനി നല്‍കുന്ന താമസ സ്ഥലത്ത് സെന്‍ട്രലൈസ്ട് ഏ.സി ആയതിനാല്‍ ആ തണുപ്പ് കാലത്ത് പുതപ്പ് പുതക്കാതെ ഒരാഴ്ച കിടന്നു പരിശീലിക്കാനുള്ള ഉപദേശം കൂടി തന്നു ഏജന്റ്. കമ്പനി നല്‍കാന്‍ പോകുന്ന ഭക്ഷണം ഉയര്‍ന്ന പോഷക മൂല്യമുവും കലോറിയുമുള്ളതായതിനാല്‍ ദഹനക്കേട് പിടിപെടാതിരിക്കാന്‍ ഇവിടേക്ക് വരുന്നത് വരെ മാംസഭക്ഷണം കഴിച്ചു പരിശീലിക്കാനുള്