Posts

Showing posts from December, 2016
Image
ഇത് ഷയാൻ മോൻ "23-12-2016 വെള്ളിയാഴ്ച"  ഇന്നലെ മുഴുവൻ ഇവൻ്റെ കൂടെ ആയിരുന്നു.  ഇത് ഷയാൻ മോൻ ഇന്നലെ മുഴുവൻ ഇവൻ്റെ കൂടെ ആയിരുന്നു. "പ്രവാസി ആയതിനു ശേഷ൦ കുട്ടികളുടെ ഒപ്പം ഉള്ള ജീവിതം വളരെ കുറവാണ്" . 'കുഞ്ഞുങ്ങളുടെ മോണ കാട്ടിയുള്ള നിഷ്കളങ്കമായ "ചിരി" അതിനു തുല്യമായി ഒന്നും ഇല്ല.' വരയും കുറിയുമൊന്നുമില്ലാത്ത ശൂന്യമായ വെള്ളക്കടലാസ് പോലെയാണ് കുട്ടികളുടെ മനസ്സ്. കൊച്ചു കുട്ടികളുടെ ചിരിക്ക് നല്ല ഭംഗിയാണ്, ഹൃദയത്തിൽ നിന്നുള്ള നിഷ്കളങ്കമായ ചിരി, "എന്നാൽ ചിലർ വലുതാകുമ്പോഴേക്കും ചിരിയും അഭിനയങ്ങളായി മാറുന്നു" " # ചിരി !!!" ലോകത്തെ വിവിധ പ്രായക്കാർ,ഭാഷക കാർ,ദേ ശക്കാർ,സംസ്കാരക്കാർ,എന്ന് നിങ്ങനെ എല്ലാവരും ഒരു പോലെ ഉപയോഗിക്കുന്ന മനോഹരമായ ഭാഷ ചിരി.. ചിലപ്പോൾ ചിലരുടെ ഒരു പുഞ്ചിരി ചിലരിലുണ്ടാക്കുന്ന സന്തോഷം വളരെ വലുതായിരിക്കും. ചിലരുടെ ചിരിയിൽ പതിഞ്ഞിരിക്കുന്ന ചതി വളരെ ഭീകരവും ആകും... "ഏറ്റവും നിഷ്കളങ്കമായ ചിരി കുട്ടികളുടെ പാൽ പുഞ്ചിരി......" "എന്നും വിശ്വസിക്കാവുന്ന പെണ് ചിരി ഉമ്മചിയുടെത്......." "സംരക്ഷകന്റെ ചിര
Image
എൻ്റെ കുത്തികുറിപ്പ്#87 ഭാഗം:- 05   ഉള്ളിൽ വേദനയുടെ നോവുന്നുണ്ടെങ്കിലും. അതെല്ലാം അക്ഷരങ്ങളുടെ പൊൻ മുത്തുകൾ. കൊണ്ട് പൊതിയാൻ നിനക്ക് കഴിയുന്നുണ്ട്. എനിക്ക് ചുറ്റും ഒരു അക്ഷര വലയം തീർത്തു   . അത് ഇവിടെ  എൻ്റെ കുത്തികുറിപ്പ് അറിയിക്കുന്നു ..