Posts

Showing posts from October, 2016
Image
"ബാല്യകാലം കാല൦ " മണ്ണപ്പം ചുട്ട് വിളബി .കണ്ണാരം പൊത്തി കളിച്ചുനടന്ന കാലം.... കുതിപുരയുണ്ടാക്കി ഉമ്മയും ഉപ്പയും മായി കളിച്ചു നടന്ന ആ പഴയ ബാല്യകാലം....ചെളി വെള്ളം തട്ടി തെറിപ്പിച്ച് ആര്‍ത്തട്ടഹസിച്ചു പറമ്പായ പറമ്പെല്ലാം ഓടി നടന്ന ആ പഴയ കുട്ടിക്കാലം.... മഗരിബ്ൻറെ സമയത്ത് കിണറ്റിന്റെ വക്കത്ത് നിന്ന് ആടി തിമിര്‍ത്തുള്ള കുളി. മറക്കാൻ പറ്റാത്ത ബാല്യത്തിലുടെ.... കടന്നു പോയ കുട്ടി കാലം മടക്കി നല്‍കുമോകാലമേ... കുടന്ന മഞ്ഞും കുളിര്‍ നിലാവും കടം കഥ ചൊല്ലിയ നല്ല കാലം ഇഷ്ട്ടങ്ങള്‍ കേ ള്‍ക്കാന്‍ ഇരുചെവി ചയിക്കുന്ന കല൦ ഉമ്മച്ചിയുടെ വിരലില്‍ തുങ്ങി നടന്ന കാലം.... എത്ര വര്‍ണിച്ചാലും മതിയാവില്ല ബാല്യകാലം കാലത്തെ ... എത്ര മനോഹരമായിരിന്നു കുട്ടികാലം . കളികളും കുസുര്ത്രികളും നിറഞ ആ നാളുകള്‍ എത്ര പെട്ടെനാണ് കഴിഞ്ഞു പോയത് .അതൊക്കെ ഓര്കുമ്പോള്‍ എന്നും കുട്ടിയായിരുന്നാല് മതിയായിരുനെന്നും വിചാരിക്കും . ബാല്യത്തിലെ കൂട്ടുകാരമാരും കൂട്ടുകാരികളുമായി പാക് വെച്ച നിമിശങ്ള്‍ എത്ര വിലപെട്ടതയിരുന്നു .ഇന്നും എന്റെ കൂട്ടുകാരുടെ തമാശകള്‍ ഓര്‍ത്ത് ചിരികരുണ്ട്. മാങ്ങാ എറിഞ്ഞും വീഴിത്തിയും ഊഞാല്‍ ആടിയതും കണ്ണാ
Image
  ജീവിതത്തില്‍ പ്രണയിക്കാത്തവര്‍ ആരും തന്നെ ഉണ്ടാകില്ല!! ജീവിതത്തില്‍ പ്രണയിക്കാത്തവര്‍ ആരും തന്നെ ഉണ്ടാകില്ല അതില്‍ നഷ്ടപെടലിന്റെ കയപ്പുനീര്‍ കുടിച്ചവര്‍ ആയിരിക്കും ഭൂരിഭാഗവും , പ്രണയിച്ചു വിവാഹം കഴിച്ചു ജീവിതം മധുരമാക്കി തീര്‍ത്തവര്‍ വളരെ ചുരുക്കം ചിലര്‍ മാത്രം . പ്രണയം എവ്ടെയാണ് നഷ്ടപ്പെട്ടു പോകുന്നത് എപ്പോളാണ് നശിച്ചു പോകുന്നത് ?ചിലപോൾ നമ്മുടെ വീട്ടുകാർ അവൻ്റെ സമ്മതികില്ല .ചിലപ്പോൾ അവളുടെ വീട്ടുകാർ സമ്മതികില്ല.ഇങ്ങനൊക്കെയാണ് പ്രണയം ..എന്നാണ് എൻ്റെ ഒരു ഇത് .... ആത്മാര്‍ത്ഥ പ്രണയത്തിന്റെ വിരഹ വേദന അത് വളരെ കഠിനമാണ് പറഞ്ഞു വേറെ ഒരാളെ മനസിലാക്കാന്‍ പറ്റില്ല , ജീവനെത്തന്നെ വെറുത്തു പോവുന്ന നിമിഷങ്ങളായിരിക്കും അത് , നമ്മള്‍ ആര്‍ക്കു വേണ്ടിയാണോ ഇത്രയും നാള്‍ ജീവിച്ചത് അവര്‍ നമ്മളെ വിട്ടു പോകുമ്പോള്‍ പിന്നെ എന്തിനാണ് ഒരു ജീവിതം;;; ?? ഞാൻ നിങ്ങളുടെ മുമ്പിൽ ഒരു 8 എട്ട് ന്റെയും ...7 ഏഴ് ന്റെയും ഒരു ചെറിയ കഥ പറയാം,,,, ഒരാള്‍ ഒരു പെണ്‍കുട്ടിയെ സ്നേഹിച്ചു അവന്‍ മാത്രമല്ല പരസ്പരം അവര്‍ രണ്ടുപേരും ജീവന് തുല്യം സ്നേഹത്തിലയിരുന്നു ! ഒരു നിമിഷം പോലും മിണ്ടാതിരിക്കാന്
Image
                                                              2016 , ഒക്ടോബർ 2 വിരിയാത്ത പൂക്കളെ നിങ്ങള്‍ക്കിത എന്നുള്ളം നിറഞ്ഞ കിനാക്കള്‍ അതില്‍ വെന്തു നീറുവിന്‍ പിന്നീട് എങ്ങും പൊഴിയട്ടെ എന്നില്‍ നിങ്ങളുടെ സുഖന്തം ...!! പല നാളുകള്‍ പല രാത്രികള്‍ പറയാതകന്നോരെന്‍ പ്രണയമേ പല ജന്മങ്ങള്‍ പല നിമിഷങ്ങള്‍ കതോര്തിരുന്നോരെന്‍ ആത്മാവ് മരിച്ചു മാനസം വെറുമൊരു കാറ്റായി പറന്നു തിരകളും തീരവും മറികടന്നോരാ ആഴിതന്‍ നെറുകയില്‍ ചാര്‍ത്തിയ സൂര്യ തേജസ്സില്‍ അലിഞ്ഞു ഇനി ഒരു പിറവിയെ കാത്തു നില്‍പു പ്രണയമേ നിന്‍റെ ഉള്ളില്‍ വീണു പിടഞ്ഞു പിടഞ്ഞു ജീവിതം സഫലമാകും വരെ ഇനിയാര്‍ക്കു ഞാന്‍ കാത്തു നില്‍പ്പു ഈ മുള്‍ പാദകളില്‍ രക്തം വര്‍ന്നോഴുകിയ ഇരു നഗ്ന പാദങ്ങള്‍ക്ക് എന്‍റെ ഹൃദയതിന്‍ ഉറവയാം പ്രണയ ജല ധാര കൊണ്ട് തുടച്ചു മാറ്റുവാന്‍ ആയില്ല എങ്കില്‍ ഇനി ആര്‍ക്കു വേണ്ടി ഈ മുള്‍ പാദകളില്‍ ഞാന്‍ കാത്തു നില്‍പു പറയുക പ്രണയമേ നിന്‍റെ കാതുകള്‍ തുറക്ക് എന്‍റെ കണ്ണ് നീരിന്‍ കവിത തന്‍ ഈണങ്ങളില്‍ പിറന്ന നഷ്ട മോഹങ്ങളേ ഉച്ചത്തില്‍ മൊഴിഞ്ഞ എന്‍റെ അധരങ്ങള്‍ വേടിച്ചു പൊട്ടും മുന്‍പേ കേള്‍ക്കു എവിടെ എവിട