Posts

Showing posts from August, 2017
Image
"ഇക്കൊന്നും വേണ്ട,... ഇന്റെ കുട്ടി ഇങ്ങട് വന്നാ മതി". ഉമ്മാ,.... ഞാൻ വരുമ്പോ ഇങ്ങക്കെന്താ കൊണ്ട് വരണ്ടത്'.. ? പ്രതീക്ഷിച്ച മറുപടി തന്നെയാണ് ഉമ്മച്ചി പറഞ്ഞതും..... "ഇക്കൊന്നും വേണ്ട,... ഇന്റെ കുട്ടി ഇങ്ങട് വന്നാ മതി"....... ഞാനാ സംശയം ഉമ്മാടെന്നെ ചോദിച്ചു,.... 'അതെന്താ ഉമ്മാ,... ഇങ്ങള് ഈ ഉമ്മമാർക്ക് മാത്രം ഒന്നും വേണ്ടാത്തെ,... പെങ്ങൾക്ക് വിളിച്ചാ ആവിശ്യമുള്ളത് പറയും,... പെങ്ങളുടെ കുട്ടിയും പറയും കൊതിയുള്ളത്,... ഉപ്പയും പറയാറുണ്ട് വല്ലാതെ ഇഷ്ടമുള്ളത ്,... ഇങ്ങക്ക് മാത്രെന്താ ഉമ്മച്ചീ ഒന്നും വേണ്ടാത്തേ,....ഇങ്ങക്കെന്ത ാ കൊമ്പുണ്ടോ.....' "ഇക്ക് വേണ്ടാ എന്ന് അന്നോടാരാ പറഞ്ഞെ,... ഇക്ക് വേണ്ടത് തന്നെയാ ഞാൻ പറഞ്ഞെ... ഇജ്ജ്,.. റാഹത്തായി നല്ലപോലെ ഇവിടെ എത്തിച്ചേർന്നാ മതി,.." ആ മറുപടിയിലാണ് എനിക്കതിന് ഉത്തരം കിട്ടിയത്,... ശെരിയാണ് ഉമ്മമാർക്ക് ഒരു കൊമ്പ് കൂടുതലാണ്,.. സ്നേഹത്തിന്റെ,.... ലാളനയുടെ,... അതിർ വരമ്പുകൾ തീർക്കാത്ത മൊഹബ്ബത്തിന്റെ പടച്ചോൻ തീർത്ത കൊമ്പ്... ! 'ആ,.. പിന്നേയ്,... ഞാൻ വരുമ്പോ ഇങ്ങക്ക് കുറച്ച് തട്ടം കൊണ്ടുവരണ്ട്,... പഴയത് കളയണ്ട
Image
എന്റെ രക്ത ബന്ധങ്ങൾ ഇന്ന് തറവാട്ട് മുറ്റത് ഒരു ഒരുമിച്ചു കൂടിയപ്പോൾ. #ശക്തമായ  ബന്ധങ്ങൾക്ക് വേണ്ടത് മനോഹരമായ ശബ്ദമോ സുന്ദരമായ മുഖമോ അല്ല , #വിശാലമായഹൃദയവും തകർക്കാൻ കഴിയാത്ത വിശ്വാസവുമാണ് #സ്‌നേഹത്തോടെയാണെങ്കില് ‍ വിമര്‍ശനങ്ങള്‍ പോലും സന്തോഷത്തോടെ കേട്ടിരിക്കും. #പുഞ്ചിരിയോടെ  പറയുന്ന വാക്കുകള്‍ മറന്നു പോയാലും, ആ പുഞ്ചിരി മായാതെ ഓര്‍മിക്കപ്പെടുക തന്നെ ചെയ്യും. അള്ളാഹു അനുക്രഹിക്കട്ടെ..... ആമീൻ...  —   
Image
# ISIS  നെ ലോകത്ത് ഏറ്റവും കൂടുതൽ വെറുക്കുന്നത് മുസ്ലിക്കളാണ് കാരണം ഈ തീവ്രവാദി സങ്കടന ഇസ്ലാമിന്റെ പേരും പറഞ്ഞ് ചെയ്ത് കൊണ്ടിരിക്കുന്ന ക്രൂരതകൾ ഒരു യഥാർത്ത മുസ്ലിമിന്ന് അഗീകരിക്കാൻ പറ്റില്ല. ISIS ഒരു വീകര സങ്കടനയാണ് അതിനെ ഇസ്ലാമുമായ ബദ്ധപ്പെടുത്തണ്ട . അത് പോലെ RSS ഉം ഗുജറാത്തിൽ ഗർഭിണിയുടെ വയറ് കീറി കുഞ്ഞിനെ ത്രി ശൂലത്തിൽ കുത്തി എടുത്ത വീകര സങ്കടനയാണ് RSS അതാ കൊണ്ട് RSS നെ ഹിന്ദുക്കളുടെ സങ്കടയായും കാണണ്ട തീവ്രവാദത്തിന്ന്. മതമില്ല അത് കൊണ്ട് എല്ലാവരും ഒന്നിച്ച് വേണം ഇതിനെ എതിർക്കാൻ. എഴുത്ത് :- മുസമ്മിൽ.എം പി
Image
പാലത്തിങ്ങൽ ശാഖ എം.എസ്‌.എം പ്രവർത്തകരുടെ കുടെ ഒരു ഇടുക്കി യാത്ര   #ഇടുക്കി  ജില്ലയില്‍ കഞ്ചാവ് മാത്രമാണ് കാണാനുള്ളതെന്നു കാണിച്ചു തന്ന ന്യൂജനറേഷന്‍ സിനിമയെ മറക്കുക. മനുഷ്യനെ മയക്കുന്ന ലഹരിയുടെ നാടല്ല ഇടുക്കി. കാഴ്ചകളുടെ വസന്തത്തിലേക്ക് നയിക്കുന്ന വനപ്രദേശമാണ് ഇടുക്കി. മുന്നേയുള്ള ഒരു മഴകാലത്ത് ആണ് ഇടുക്കിയിലേക്കുള്ള സഞ്ചാരികളുടെ എണ്ണം കുറയും. പക്ഷേ, ഇക്കാലത്താണ് ഇടുക്കി കൂടുതല്‍ സുന്ദരിയാകും. ഇരവിമല, കാത്തുമല, കരിങ്കുളം മല, ചെണ്ടുവരൈമല, ദേവിമല, ഗുഡൂര്‍ മല, കരിമല, ആനമല, മേഘമല, വെള്ളിമല, മംഗളഗിരി മല, രാജമല, നാടുകാണി മല, വലകെട്ടി മല എന്നിങ്ങനെ ഭംഗിയുള്ള മലകളാണ് ഇടുക്കിയുടെ ഭംഗി. #അല്ലാഹുവിന്റെ  തൗഫീഖ് ഉണ്ടകിൽ നമ്മുക്ക് ഇത്‌ ഏലാം കാണാം ഇൻഷാല്ലഹ്‌ യാത്ര തുടരുന്നു....  — 
Image
ആ ജീവിതം ഒരിക്കലും മറക്കാന്‍ പറ്റില്ല....   # കുറച്ചു  ദിവസമാണെങ്കിലും നിങ്ങളോടൊപ്പം ഉള്ള ആ ജീവിതം ഒരിക്കലും മറക്കാന്‍ പറ്റില്ല.... നമ്മള്‍ ഒരുമിച്ചു പഠിച്ച( ചുമ്മാ ക്ലാസ്സില്‍ ഇരുന്ന ) ആ ദിനങ്ങള്‍ ഓര്‍കുമ്പോള്‍ നഷ്ടബോധം തോന്നുന്നു.... ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത ഓര്‍മ്മകള്‍..... ചില ഓര്‍മ്മകള്‍ ഉമിത്തീ പോലെയാണ്‌. കത്തിത്തീരില്ല, നീറിയിങ്ങനെ കിടക്കും. ഇടയ്ക്കിടെ കാറ്റേല്‍ക്കുമ്പോള്‍ ആ നീറ്റല്‍ അസ്സഹനീയമാകും; തണുത്ത കാറ്റാണെങ്കില്‍ പോലും. ചുറ്റിനും വീശിയ തണുത്ത കാറ്റെന്നെ വല്ലാതെ നൊമ്പരപ്പെടുത്തിയപ്പോള്‍ ഓര്‍മ്മകള്‍  ഒന്നു പൊടിതട്ടിയെടുത്തതാണ്‌..... # ഒരേ  ബെഞ്ചിലിരുന്നു ഒരുമിച്ചു പഠിച്ച നമ്മളില്‍ പലരും ജീവിതത്തിന്‍റെ ഓരോരോ വഴിത്താരകളില്‍ പരസ്പ്പരം അറിയുക പോലുംമില്ലാതെ ജീവികുകയാണ് .വിപുലമായ തലങ്ങളിലേക് ഉയര്‍ന്നവരും നാമറിയാതെ നമ്മെ വിട്ടുപോയവരുമുണ്ട് . സ്കൂള്‍ ജീവിതം നമ്മുക്ക് നല്‍കിയ നന്മയും സ്നേഹവും... 😘 ഇനിയും എഴുതുവാന്‍ ഒരുപാട് ഉണ്ട്... പക്ഷേ മനസ്സിന്‍റെ ഉള്‍ക്കോണില്‍ എവിടെയോ ഒരു നോവ് അനുഭവപ്പെടുന്നു.. 😣 # വൈവാഹിക  ജീവിതത്തിലേക്ക് കാലെടുത്ത് വെക്കുന്ന നവ ദമ്പതികൾക്ക
Image
ഓര്‍മകള്‍ ആനശ്വരം #കുട്ടിക്കാലത്തെക്കുറിച്ചു ള്ള  ഓര്‍മകള്‍ ആനശ്വരം ആണ്. അവ ഒരിക്കലും നമ്മുടെ മനസ്സില്‍ നിന്ന് മരിക്കില്ല.. ആ ഓര്‍മകള്‍ എന്നും മധുരിക്കുന്നതാണ്.. എത്ര തിരക്ക് പിടിച്ച  #ജീവിതത്തിനിടയിലും  ഒരു നിമിഷം എങ്കിലും നാം കുട്ടിക്കാലത്തെ ഓര്‍മകളിലേക്ക് മടങ്ങി പ്പോകാറുണ്ട്..  
Image
എൻ്റെ  സ്വന്തം സൈക്കിള്‍ # ഏകദേശം  അഞ്ചാം ക്ലാസ്സില്‍ ആയിരുന്നപ്പോഴാണെന്ന് തോന്നുന്നു എന്‍റെ മനസ്സില്‍ സൈക്കിള്‍ എന്ന ആഗ്രഹം കലശമായത്. എന്നും സൈക്കിളില്‍ സ്കൂളില്‍ പോവുന്നതും സ്വപ്നം കണ്ടുറങ്ങിയ രാത്രികള്‍ കുട്ടികളുടെ മുന്‍പിലൂടെ അതില്‍ കയറി കുറച്ച് അഹങ്കാരത്തോടെ സവാരി ചെയ്യുന്നതെല്ലാം ആന്നത്തെ സ്വപ്നങ്ങളില്‍ നിത്യ സംഭവങ്ങളായിരുന്നു. # പക്ഷേ  എന്‍റെ ആ ആഗ്രഹം എന്റേത് മാത്രമാക്കി ഞാന്‍ രാത്രിയിലുള്ള ഉറക്കത്തില്‍ മാത്രം സാവാരിക്കിറങ്ങുന്ന ഒരു രാത്രി സഞ്ചാരിയായിരുന്നു. # ഒരുപാട്  യാത്രകള്‍ അതില്‍ ഞാന്‍ നടത്തിയിട്ടുണ്ട് എന്റെ വീട്ടിൽ നിന്നും പരപ്പനങ്ങാടി വഴി ബീച്ചലേക്കും അവിടുന്ന് കടലോണ്ടി ബീച്ചലേക്കും അത്‌ കയിഞ്ഞു ഉമ്മാന്റെ വീട്ടിലെല്ലാം കയറി തിരുരങ്ങാടി വഴിയോ അല്ലങ്കില്‍ കക്കാട് വഴി വലിയോറ വഴിയോ വീട്ടിലെത്തും അതും രാത്രി ഒന്‍പത് മണി മുതല്‍ രാവിലെ 6.00മണി ആവുമ്പോഴേക്കും. # നേരം  വെളുക്കുമ്പോള്‍ അതെല്ലാം വെറും സ്വപ്നം മാത്രമായിരുന്നു എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയുമ്പോള്‍ ഉണ്ടാവുന്ന അഞ്ചാം ക്ലാസ്സുകാരന്‍റെ സങ്കടം ആര് കാണാന്‍ കരച്ചില്‍ ആര് കേള്‍ക്കാന്‍...., #നേരം വെളുത്താല്
Image
പ്രവാസിയാകുന്നത് ശിഷ്ടകാലം നാട്ടില്‍ കഴിയാനാണ്. ""ഒന്നര മാസം എങ്ങനെ പോയി എന്നോര്‍ക്കാന്‍ കഴിയുന്നില്ല"" # ഒരു  വര്‍ഷം മരുഭൂമിയില്‍ ജോലി ചയ്തു ഒന്നര മാസത്തെ അവധിക്കുശേഷം വീണ്ടും പോകുകയാണ് ഒന്നര മാസം എങ്ങനെ പോയി എന്നോര്‍ക്കാന്‍ കഴിയുന്നില്ല ..... നാട്ടില്‍ കാലുകുത്തിയ അന്നെ നാട്ടുകാര്‍ ചോദിക്കുന്നതാ നീയിനി എന്നാ പോകുന്നതെന്ന് .. നാട്ടുകാരെ ഞാന്‍ പോകാൻ ആയി ഞാന്‍ ഈ മണല്‍ക്കാട്ടില്‍ എത്താൻ ഇന്ശാല്ലാഹ് ഒരു ദിവസംമത്രം ☺️ # പുഴയിലെ  കുളിയും മീന്‍പിടുത്തവും, കൂട്ടുകാരും മൊത്തത് കുളങ്ങളായ കുളങ്ങളും നീന്ത്നി കുളിച്ചതും  # പ്രിയ  സുഹൃത്ത് മുനീറിന്റെ കൂടെ അവന്റെ ലോറിയിൽ ലോഡ് എടുക്കാൻ പോയതും!! വൈകുന്നരങ്ങലിലെ ചെറിയ കുട്ടികളോട് ഒപ്പം മുള്ള കളിയും ചിരിയും അതുപോലെ പാടങ്ങളായ പാടത്തെ ചേറില്‍ നടന്നതും # കൂട്ടുകാരോട്  ഒന്നിച്ചുള്ള വാചക കസര്‍ത്തുകളും ക്രിക്കറ്റും കളിയും മൂഴിക്കൽ പറബിലെ അബയങ്ങയും്‌ മാങ്ങയും കക്കരിക്കയും മുളക് തേച്ചു നിന്നതും ഏലാം ഇനി നല്ല ഓർമ്മകൾ സമ്മാനിച്ചു കൊണ്ട് ഞാൻ തിരിച്ചു പോകുകയാണ് എന്റെ പ്രവാസത്തിലേക്ക് ഇനിയും ഉണ്ടാവുമെങ്കിലും ഇതുവരെയുള്ള ആ ഒരു ആവേശ
Image
സൌഹൃദം… ഒരിക്കലും വറ്റാത്ത സ്നേഹത്തിന്റെ നീരുറവയാണ്.അത് കൊടുക്കാനും, പകരാനും കഴിയുകയെന്നത് ജീവിത സൌഭാഗ്യവും. നമ്മുടെ സുഖ-ദുഖങ്ങളില്‍ പങ്കാളിയാവുന്ന… ഒരു നല്ല സുഹൃത്തിന്റെ സാമീപ്യവും സാന്നിധ്യവും, ജീവിതത്തില്‍ ഒരു കുളിര്‍മഴയുടെ ആസ്വാദ്യത നല്‍കും. അവസാനം എന്നെ എയർപോർട്ടിൽ ആക്കി എന്റെ കവിളിൽ ചുടു ചുബനങ്ങൾ നൽകി !ഞങ്ങൾ പോട്ടെ എന്ന് ചോദിച്ചു അവർ പോയി ... 😍 😍 😘  —  feeling എന്നെ തനിച്ചാക്കി അവർ പോയി 
Image
# തിരിച്ചു  പോകണം നമ്മുക്ക്‌.. സംഘിയുടെ ഇന്ത്യയിൽ നിന്ന് ഗാന്ധിയുടെ ഇന്ത്യയിലേക്ക്‌.. # സ്വാതന്ത്രദിനാശംസകൾ .. 🌹 ഫോട്ടോസ്.മുനീർ.പിഒ
ഫാസിസം ഇന്ന് പൊതു ചര്‍ച്ചകളില്‍ കേന്ദ്രബിന്ദുവായ ഒന്നാണ്. ഫാസിസം എന്ന് പറയുമ്പോള്‍ തന്നെ പല ബുദ്ധിജീവികളും സാധാരണക്കാരും അസഹിഷ്ണുക്കളാണ്. എന്തിനാണ് ഈ പദം ആവശ്യത്തിനും ആനാവശ്യത്തിനും ഒക്കെ ഉപയോഗിക്കുന്നത് എന്നാണ് അവരുടെ ചോദ്യം. ഈയിടെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഒരു ഐ ഐ ടി പ്രഫസര്‍ ദീര്‍ഘമായ ലേഖനം എഴുതി. ഫാസിസത്തെ നിര്‍വചിച്ചു നിര്‍വചിച്ചു നിലവില്‍ ഇല്ലാത്തൊരു തത്വസംഹിതയാണ് അതെന്ന് അദ്ദേഹം വ്യാഖ്യാനിക്കുകയുണ്ടായി. ഫാസിസം സത്യത്തില്‍ എന്താണ്? എന്താണ് ഫാസിസത്തിന്റെ ലക്ഷ്യം? ഉമ്പര്‍ട്ടോ എക്കോയുടെ നിര്‍വചനപ്രകാരം ഫാസിസത്തിന് പതിനാല് ലക്ഷ്യങ്ങള്‍ ഉണ്ട്. ഈ പതിനാലു ലക്ഷ്യങ്ങളെ വച്ച് വിലയിരുത്തുമ്പോള്‍ ഇന്ത്യനവസ്ഥയില്‍ എത്രത്തോളം മാരകമായി ഫാസിസം കടന്നുകൂടിയിട്ടുണ്ട് എന്ന് മനസ്സിലാക്കാന്‍ പറ്റും. ഈ പതിനാല് ലക്ഷണങ്ങളെ വിലയിരുത്താന്‍ അദ്ദേഹം വിശകലനം ചെയ്തത് ചില ഫാസിസ്റ്റ് സംഭവങ്ങളെയായിരുന്നു; ജര്‍മനിയില്‍ ഹിറ്റ്‌ലറുടെ നേതൃത്വത്തില്‍ നടന്നത്, ഇറ്റലിയില്‍ മുസ്സോളിനിയുടെ നേതൃത്വത്തില്‍ നടന്നത്, സ്‌പെയിനില്‍ നടന്നത്, ഇന്ത്യനോഷ്യയില്‍ സുഹോര്‍ത്തയുടെ നേതൃത്വത്തില്‍. ഇതില്‍ ആദ്യത്തെ ലക്ഷ്യം അതിശക